Njan paadum Yeshuve ninakkaayennum lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
njaan paadum yeshuve ninakkaayennum
sthothrathode ennum pukazhathedum njaan
en vishuvasam yeshuvil maathram
ente rakshithaavavan thane
1 chenkadal pol shathru chuttum aarthirampiyaal
dhairya heenanaayidathe yeshuvil maathram
kai pidichu nadannedil thampuraan ennum
shathruvinmel jayam nedaan krupayekume;- njaan...
2 enne veendeduthu ennum jeevikkunnavan
avanente parichayum kottayum thane
alppa visvasam vedinju shaktharayedaan
vachanamam paal kudichu valarnnedenam;- njaan…
3 saathaanenne kezhippeduthan por vilikkumpol
thakarthedum njaanavante kottakalellaam
balavanaayi kuttiente nathhanaameshu
shakthan'aakkaan-ella naalum mathiyayavan;- njaan..
ഞാൻ പാടും യേശുവേ നിനക്കായെന്നും
ഞാൻ പാടും യേശുവേ നിനക്കായെന്നും
സ്തോത്രത്തോടെ എന്നും പുകഴ്ത്തിടും-ഞാൻ
എൻ വിശ്വാസം യേശുവിൽ മാത്രം
എന്റെ രക്ഷിതാവവൻ തന്നെ
1 ചെങ്കടൽ പോൽ ശത്രുചുറ്റും ആർത്തിരമ്പിയാൽ
ധൈരയ്യഹീനനായിടാതെ യേശുവിൽ മാത്രം
കൈ പിടിച്ചു നടന്നീടിൽ തമ്പുരാൻ എന്നും
ശത്രുവിൻ മേൽ ജയം നേടാൻ കൃപയേകുമേ;- ഞാൻ...
2 എന്നെ വീണ്ടെടുത്തു എന്നും ജീവിക്കുന്നവൻ
അവനെന്റെ പരിചയും കോട്ടയും തന്നെ
അല്പ വിശ്വാസം വെടിഞ്ഞു ശക്തരായിടാൻ
വചനമാം പാൽ കുടിച്ചു വളർന്നീടേണം;- ഞാൻ...
3 സാത്താനെന്നെ കീഴ്പ്പെടുത്താൻ പോർ വിളിക്കുമ്പോൾ
തകർത്തീടും ഞാനവന്റെ കോട്ടകളെല്ലാം
ബലവാനായ് കൂട്ടിനെന്റെ നാഥനാമേശു
ശക്തനാക്കാ-നെല്ലാ നാളും മതിയായവൻ;- ഞാൻ
