Nadeethulyam shanthi varatten vazhi lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
1 nadeethulyam shanthi varatten vazhi
khedhangal thallattolam pol
enthaakilumen vazhi kanicheshu
kshemam thaan kshemam en dhehikku
kshemam en dhehikku
kshemam thaan kshemam en dhehikku
2 varatte kashttam saathaanamarthatte
poraathathallen visvaasam
en nirgathiye aadharichaa-yeshu
ennalmavinannai chinthi rektham-kshemam than
3 than krooshoden paapam sarvam tharachu
njaanathinini vahikkenda
ha, enthaanaandam, enthaachrya vaartha
karthane vazhthe, vaazhthen dhehi- kshemam than
4 jeevan enikkini Kristhu, Kristhu thaan
kaviyatten meethe Yordhan
jeevamruthyukkalil nee santhitharu-
nnathaalenikkadhi vanneeta-kshemam than
5 svargam venam karthaa smashanamalla
kakkunnengal nin varave
dhoothakaahalame, karthrushabdhame
bhagya prathyasha, bhagyashaanthi-kshemam thaan
നദീതുല്യം ശാന്തിവരട്ടെൻ വഴി
1 നദീതുല്യം ശാന്തിവരട്ടെൻ വഴി
ഖേദങ്ങൾ തല്ലട്ടോളം പോൽ
എന്താകിലുമെൻ വഴികാണിച്ചേശു
ക്ഷേമം താൻ ക്ഷേമം എൻ ദേഹിക്കു
ക്ഷേമം എൻ ദേഹിക്കു
ക്ഷേമം താൻ ക്ഷേമം എൻ ദേഹിക്ക്
2 വരട്ടെ കഷ്ടം സാത്താനമർത്തട്ടെ
പോരാത്തതല്ലെൻ വിശ്വാസം
എൻ നിർഗതിയെ ആദരിച്ചാനേശു
എന്നാത്മാവിന്നായ് ചിന്തി രക്തം;- ക്ഷേമം...
3 തൻക്രൂശോടെൻ പാപം സർവ്വം തറച്ചു
ഞാനതിനി വഹിക്കേണ്ടാ
ഹാ, എന്താനന്ദം, എന്താശ്ചര്യ വാർത്ത
കർത്തനെ വാഴ്ത്തെ, വാഴ്ത്തേൻ ദേഹി;- ക്ഷേമം...
4 ജീവൻ എനിക്കിനി ക്രിസ്തു, ക്രിസ്തു താൻ
കവിയട്ടെൻ മീതെ യോർദ്ദാൻ
ജീവമൃത്യുക്കളിൽ നീ ശാന്തിതരു-
ന്നതാലെനിക്കധിവന്നീടാ;-ക്ഷേമം താൻ
5 സ്വർഗ്ഗം വേണം, കർത്താ ശ്മശാനമല്ല
കാക്കുന്നെങ്ങൾ നിൻ വരവെ
ദൂതകാഹളമെ, കർത്തൃശബ്ദമേ
ഭാഗ്യപ്രത്യാശ, ഭാഗ്യശാന്തി;- ക്ഷേമം...
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 171 |
Testing Testing | 8/11/2024 | 139 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 422 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1085 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 331 |