Krupa labichorelam sthutichidate daya lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 2.
1 krupa labichorellam sthuthichidatte
daya labichorellam sthuthichidatte
kshema labichorellam sthuthichidatte
nanma labichorellam sthuthichidatte
aaradhana aaradhana
yahenna dhaivathin aradhana
aaradhana aaradhana
aalmavilum sathiyathilum aaradhana
2 mamreyude thoppilirangi vanna
abrahamin dhaivathin aradhana
moriya malayil niranju ninna
isahakin dhaivathin aaradhana
3 jabokenna kadavilirangi vanna
jacobinte dhaivathin aradhana
karagrehathil veerya prevruthi cheitha
josephinte dhaivathin aaradhana
4 marubhoomiyil manna dhanam nalkiya
israyelin dhaivathin aradhana
karmmelenna malayil agni ayacha
eliyavin dhaivathin aaradhana
5 misreim enna desathu muzhangi ninna
mosayude dhaivathin aradhana
simhathinte kuzhiyil irangi vanna
danielin dhaivathin aaradhana
കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ ദയ
1 കൃപ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ
ദയ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ
ക്ഷമ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ
നൻമ ലഭിച്ചോരെല്ലാം സ്തുതിച്ചീടട്ടേ
ആരാധന... ആരാധന....
യാഹ് എന്ന ദൈവത്തിനാരാധന
ആരാധന... ആരാധന...
ആത്മാവിലും സത്യത്തിലും ആരാധന
2 മമ്രേയുടെ തോപ്പിൽ ഇറങ്ങി വന്ന
അബ്രഹാമിൻ ദൈവത്തിനാരാധന
മോറിയ മലയിൽ നിറഞ്ഞു നിന്ന
യിസഹാക്കിൻ ദൈവത്തിനാരാധന;-
3 യാബോക്കെന്ന എന്ന കടവിൽ ഇറങ്ങിവന്ന
യാക്കോബിന്റെ ദൈവത്തിനാരാധന
കാരാഗൃഹത്തിൽ വീര്യ പ്രവൃത്തി ചെയ്ത
യോസേഫിന്റെ ദൈവത്തിനാരാധന;-
4 മരുഭൂമിയിൽ മന്ന ദാനം നൽകിയ
യിസ്രയേലിൻ ദൈവത്തിനാരാധന
കർമ്മേൽ എന്ന മലയിൽ അഗ്നി അയച്ച
ഏലിയാവിന്റെ ദൈവത്തിനാരധന;-
5 മിസ്രേമെന്ന ദേശത്തിൽ മുഴങ്ങിനിന്ന
മോശയുടെ ദൈവത്തിന്നാരാധന
സിംഹത്തിന്റെ കുഴിയിൽ ഇറങ്ങിവന്ന
ദാനിയേലിൻ ദൈവത്തിനാരാധനാ;-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 171 |
Testing Testing | 8/11/2024 | 138 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1085 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 330 |