Sandeham enthinuvendi lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 341 times.
Song added on : 9/24/2020

സന്ദേഹം എന്തിനുവേണ്ടി

സന്ദേഹം എന്തിനുവേണ്ടി
സന്തതം പ്രീയൻ കൂടെയുണ്ട്
സകല മാനവ പാപം വഹിച്ച
സർവ്വാധിപനെ ധ്യാനിക്കു(2)

1 ദീനദയാലു നിൻ സാന്നിധ്യം എന്നും
നീറും മനസ്സിന്നൊരാശ്വാസമെ(2)
നിഴലായ് നയിക്കു നിത്യത തന്നിൽ
വലയുന്നെൻ പാദം;- സന്ദേഹം...

2 എന്നുടെ സർവ്വവും നിൻ പാദപീഠത്തിൽ
അർപ്പണം ചെയ്യുന്നിതാ(2)
ഏറ്റെടുക്കു സർവ്വാധീശാ
അലിയുന്നു നിന്നിൽ;- സന്ദേഹം...

3 അനവരധം നിൻ അതുല്യ സ്നേഹം
ഈ മൺ പാത്രങ്ങളിൽ
പകരൂ എന്നും അമിതമായി
ജ്വലിച്ചിടാനെന്നും;- സന്ദേഹം...



An unhandled error has occurred. Reload 🗙