Than nithya snehathaal (ha ethra) lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
1 than nithya snehathaal naathan-
anthamillaathoru bhaagyathe
ennekkumaay namukku nalki
haa! ethra modam nin jeevitham
daivathinte paithale
kannuneerellam thudcheedum
aa nalilenthu santhosham
2 loka duhkhangal’eeridupol
aashvasamekunna than karangal
kondu ninne thalodeedum
dukham prayasamake neengipom
than kroshine nee dhyanikkumpol;- haa...
3 nin jeevitha kkappalithaa
lokamaakunna van samudrathil
koodi mumpottu payunnu
svargeeya thuramukhathe’thidumpol
naayakan ninne sveekarikkum;- haa...
4 shathrukkalarumillatha veettil
palungkunadi pravahikkum theerathil
nishchayamaay nee aanandikkum
iee lokathinte ellaa mohangalum
enneykkumaay nee parithyajikkum;- haa...
തൻ നിത്യ സ്നേഹത്താൽ നാഥൻ
1 തൻ നിത്യ സ്നേഹത്താൽ നാഥൻ
അന്തമില്ലാത്തൊരു ഭാഗ്യത്തെ
എന്നേക്കുമായ് നമുക്കു നൽകി
ഹാ! എത്ര മോദം നിൻ ജീവിതം
ദൈവത്തിന്റെ പൈതലേ
കണ്ണുനീരെല്ലാം തുടച്ചീടും
ആ നാളിലെന്തു സന്തോഷം
2 ലോക ദുഃഖങ്ങളേറിടുമ്പോൾ
ആശ്വാസമേകുന്ന തൻ കരങ്ങൾ
കൊണ്ടു നിന്നെ തലോടീടും
ദുഃഖം പ്രയാസമാകെ നീങ്ങിപോം
തൻ ക്രൂശിനെ നീ ധ്യാനിക്കുമ്പോൾ;- ഹാ!...
3 നിൻ ജീവിതക്കപ്പലിതാ
ലോകമാകുന്ന വൻ സമുദ്രത്തിൽ
കൂടി മുമ്പോട്ടു പായുന്നു
സ്വർഗ്ഗീയ തുറമുഖത്തെത്തിടുമ്പോൾ
നായകൻ നിന്നെ സ്വീകരിക്കും;- ഹാ!...
4 ശത്രുക്കളാരുമില്ലാത്ത വീട്ടിൽ
പളുങ്കുനദി പ്രവഹിക്കും തീരത്തിൽ
നിശ്ചയമായ് നീ ആനന്ദിക്കും
ഈ ലോകത്തിന്റെ എല്ലാ മോഹങ്ങളും
എന്നേയ്ക്കുമായ് നീ പരിത്യജിക്കും;- ഹാ!...
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 171 |
Testing Testing | 8/11/2024 | 138 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1085 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 331 |