Aashrayam nee mathram mathi lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

1 aashrayam nee mathram mathi
yeshuve nin krupa mathi
unnathan nee shreshtanaayon 
aadi anthavum ariyunnon 

sthuthibalam mahimayumellaam
angekken yeshsu paraa 
aaraadhana aaraadhana
ennum ninakku maathram 

2 thaazchayil nee orthu enne
veezchayil nee thaangiyenne
puthan paatten naavil thanna 
ange vaazthum anudinavum

3 oru anarthavum bhavikkayilla 
oru baadhayum  adukkayilla
enne kaakkunnon mayangukilla 
kaal vazhuthaan idavarilla

This song has been viewed 1381 times.
Song added on : 9/7/2020

ആശ്രയം നീ മാത്രം മതി

1 ആശ്രയം  നീ മാത്രം മതി
യേശുവേ നിൻ  കൃപ മതി
ഉന്നതൻ  നീ  ശ്രേഷ്ഠനായോൻ 
ആദി-അന്തവും അറിയുന്നോൻ 

സ്തുതിബലം മഹിമയുമെല്ലാം
അങ്ങേക്കെൻ  യേശു പരാ 
ആരാധന ആരാധന 
എന്നും നിനക്കു മാത്രം 

2 താഴ്ചയിൽ നീ ഓർത്തു എന്നെ
വീഴ്ചയിൽ  നീ  താങ്ങിയെന്നെ
പുത്തൻ  പാട്ടെൻ  നാവിൽ  തന്ന 
അങ്ങേ  വാഴ്ത്തും  അനുദിനവും;-

3 ഒരു അനർത്ഥവും ഭവിക്കയില്ല
ഒരു ബാധയും  അടുക്കയില്ല
എന്നെ കാക്കുന്നോൻ മയങ്ങുകില്ല
കാൽ വഴുതാൻ  ഇടവരില്ല;-

You Tube Videos

Aashrayam nee mathram mathi


An unhandled error has occurred. Reload 🗙