Yah enna shakthanaam daivamallo lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
1 yah enna shakthanaam daivamallo ennum
yisrayelin rakshakan
avan enne snehichu krooshathin marippaan
svarggam vittiringiyallo
en Yeshuve! Ninte naamame
en aathmavin aadharame
athen naavinethra maathuryame
2 njaan ninne saukyamakunnonennu
swondha janathinaruliyavan
adippinarukalal saukyam nalkidunnon
enikum nal vaidyanathre;-
3 koorirul thazhvare nadannedilum
dosham ethume bhavikayilla
samruthiyay jeevane nalkidunnonente
nallidayan ennume;-
4 nammude daivam samaadhaaname
avan shaashvatha samaadhaaname
lokam nalkaatha samaadhaanam eekume
avan ente samaadhaaname;- en...
5 sakalavum nanmakai cheyunnavan
ellam enikkai karutheettunde
sampannanam avan sannidhi mathiyee
enikkavan jayakkodiye;- en...
യാഹ് എന്ന ശക്തനാം ദൈവമല്ലോ എന്നും
1 യാഹ് എന്ന ശക്തനാം ദൈവമല്ലോ എന്നും
യിസ്രയേലിൻ രക്ഷകൻ
അവൻ എന്നെ സ്നേഹിച്ചു ക്രൂശതിൻ മരിപ്പാൻ
സ്വർഗ്ഗം വിട്ടിറിങ്ങിയല്ലോ
എൻ യേശുവെ നിന്റെ നാമമേ
എൻ ആത്മാവിൻ ആധാരമേ
അതെൻ നാവിനെത്ര മാധുര്യമേ
2 ഞാൻ നിന്നെ സൗഖ്യമാക്കുന്നോനെന്നു
സ്വന്തജനത്തിന്നരുളിയവൻ
അടിപ്പിണരുകളാൽ സൗഖ്യം നൽകിടുന്നോൻ
എനിക്കും നൽ വൈദ്യനത്രേ;- എൻ...
3 കൂരിരുൾ താഴ്വരെ നടന്നീടിലും
ദോഷം ഏതുമേ ഭവിക്കയില്ല
സമൃദ്ധിയായ് ജീവനെ നൽകിടുന്നോനെന്റെ
നല്ലിടയൻ എന്നുമേ;- എൻ...
4 നമ്മുടെ ദൈവം സമാധാനമേ
അവൻ ശാശ്വത സമാധാനമേ
ലോകം നൽകാത്ത സമാധാനം ഏകുമേ
അവൻ എന്റെ സമാധാനമേ;- എൻ...
5 സകലവും നന്മയ്ക്കായ് ചെയ്യുന്നവൻ
എല്ലാം എനിക്കായ് കരുതീട്ടുണ്ടേ
സമ്പന്നനാം അവൻ സന്നിധി മതിയേ
എനിക്കവൻ ജയക്കൊടിയേ;- എൻ...
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 63 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 493 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 367 |
