Padum pramathmajanen pathiye lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
padum paramathmajanen pathiye
padipukazhthidum njaan nithyam
aadiparaparane thiru snehathaal
pathakamakeyakatiyathorthaal-
santhathameshumashihaayin sneham
kondadumen manamaathmavudeham-
haa paramathma svarggeyamam danam
eekiyathal ninakkee bahumanam-
vinnil njanethidumpol thirunamam
pinnil gamichu svarggeya sannaham-
illenikkaakulamakiya geetham
halleluyyaa jayam eekasamgeetham-
This song has been viewed 809 times.
Song added on : 9/21/2020
പാടും പരമാത്മജനെൻ പതിയെ പാടിപുകഴ്ത്തിടും
പാടും പരമാത്മജനെൻ പതിയെ
പാടിപുകഴ്ത്തിടും ഞാൻ നിത്യം
ആദിപരാപരനെ തിരുസ്നേഹത്താൽ
പാതകമാകെയകറ്റിയതോര്ർത്താൽ-
സന്തതമേശുമശിഹായിൻ സ്നേഹം
കൊണ്ടാടുമെൻ മനമാത്മാവുദേഹം-
ഹാ പരമാത്മ സ്വർ?ീയമാം ദാനം
ഏകിയതാൽ നിനക്കീ ബഹുമാനം-
വിണ്ണിൽ ഞാനെത്തിടുമ്പോൾ തിരുനാമം
പിന്നിൽ ഗമിച്ചു സ്വർ?ീയ സന്നാഹം-
ഇല്ലെനിക്കാകുലമാകിയ ഗീതം
ഹല്ലേലുയ്യാ ജയം ഏകസംഗീതം-