Thalarnnu veezhatheyum thakarnnu lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 292 times.
Song added on : 9/25/2020
തളർന്നു വീഴാതെയും തകർന്നു പോകാതെയും
തളർന്നു വീഴാതെയും തകർന്നു പോകാതെയും
കരുതലിൻ കരത്തിൽ വഹിക്കുന്നവൻ
യേശു മാത്രമല്ലോ
1 മാറായിൻ അനുഭവം മാറി മാറി വന്നെന്നാലും
ഉറ്റവർ ആയവർ കൈവിട്ടെന്നാലും
മാറ്റമില്ലാത്തവൻ വന്നിടും ചാരെ
മാറയെ മധുരമായ് മാറ്റിടുവാൻ
2 ദു:ഖിതനായി ഓടിപ്പോയ് ഞാൻ
മരുഭൂവിൽ വസിച്ചാലും
ആരും ആരും കൂട്ടിനായ് ഇല്ലെന്നാകിലും
വന്നിടും ദൂതർ കരുതീടും എനിക്കായ്
നടത്തിടും എന്നെ ഹോരേബ്-ഓളവും
