Rajarajan mashiha nyayasane lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
1 rajarajan mashiha nyayasane
pusthakamaayi varumpol
kodaakodi doothar madhyathil rakshakan
vadaamudi choodi vaazhunna naalathil
2 snanappettittullorum marubhasha
thittamaay peshiyorum
bhashaye vyaakhyaanam cheythittullavarum
ellavarum annu vanne mathiyavoo
3 kannukal kaattikkondu anekare
veezhthiya naaree janam
thee jwaala polulla kannin mumpil avar
vibhrama chitharayi santhaapam thookidum
4 pathivrathyamillatha bharyamarum
bharthakkanmarivarum
sambhavangal ellam murayaayi chodikkum
lajjichavar pinne purakottu poyidum
5 rajakkal manthrimaarum ennuvenda
udyogasthhar samastham
rajarajan mumpil vibhramaray thernnidum
daivathin kunjungal halleluyyaa paadum
രാജരാജൻ മശിഹാ ന്യായാസനേ പുസ്തകമായ്
1 രാജരാജൻ മശിഹാ ന്യായാസനേ
പുസ്തകമായ് വരുമ്പോൾ
കോടാകോടി ദൂതർ മദ്ധ്യത്തിൽ രക്ഷകൻ
വാടാമുടി ചൂടി വാഴുന്ന നാളതിൽ
2 സ്നാനപ്പെട്ടിട്ടുള്ളോരും മറുഭാഷ
തിട്ടമായി പേശിയോരും
ഭാഷയെ വ്യാഖ്യാനം ചെയ്തിട്ടുള്ളവരും
എല്ലാവരും അന്നു വന്നേ മതിയവൂ
3 കണ്ണുകൾ കാട്ടിക്കൊണ്ട് അനേകരെ
വീഴ്ത്തിയ നാരീ ജനം
തീ ജ്വാല പോലുള്ള കണ്ണിൻ മുമ്പിൽ അവർ
വിഭ്രമ ചിത്തരായ് സന്താപം തൂകിടും
4 പാതിവ്രത്യമില്ലാത്ത ഭാര്യമാരും
ഭർത്താക്കന്മാരിവരും
സംഭവങ്ങൾ എല്ലം മുറയായി ചോദിക്കും
ലജ്ജിച്ചവർ പിന്നെ പുറകോട്ടു പോയിടും
5 രാജാക്കൾ മന്ത്രിമാരും എന്നുവേണ്ട
ഉദ്യോഗസ്ഥർ സമസ്തം
രാജരാജൻ മുമ്പിൽ വിഭ്രരായ് തീർന്നിടും
ദൈവത്തിൻ കുഞ്ഞുങ്ങൾ ഹല്ലേലുയ്യാ പാടും
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 112 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 173 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 207 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 121 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 176 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 171 |
Testing Testing | 8/11/2024 | 138 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1085 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 330 |