Nathhan vararai oh vegam orungidam lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

nathhan vararaayi oo...
naam vegamorungedaam
deepam thelikkaaraaya oo...
naam vegamorungedaam

1 enna niraykkaraay oo..
naam vegam orungedaam
aarppuvili kelkkaaraay
naam vegam orungedam;- nathhan...

2 nindakal theraraaya oo...
naam vegam orungedaam
kannuner thoraraay oo...
naam vegam orungedaam;- nathhan...

3 marichavar uyirkkaarayoo...
naam vegam orungedaam
veli kazhikkaray oo... enne
veli kazhikkaaraay
naam vegam orungedaam;- nathhan...

This song has been viewed 725 times.
Song added on : 9/21/2020

നാഥൻ വരാറായി ഓ നാം വേഗമൊരുങ്ങീടാം

നാഥൻ വരാറായി ഓ...
നാം വേഗമൊരുങ്ങീടാം
ദീപം തെളിക്കാറായ് ഓ...
നാം വേഗമൊരുങ്ങീടാം

1 എണ്ണ നിറയ്ക്കാറായ് ഓ..
നാം വേഗമൊരുങ്ങീടാം
ആർപ്പുവിളി കേൾക്കാറായ്
നാം വേഗമൊരുങ്ങീടാം;- നാഥൻ...

2 നിന്ദകൾ തീരാറായ് ഓ...
നാം വേഗമൊരുങ്ങീടാം
കണ്ണുനീർ തോരാറായ് ഓ...
നാം വേഗമൊരുങ്ങീടാം;- നാഥൻ...

3 മരിച്ചവർ ഉയിർക്കാറായ് ഓ...
നാം വേഗമൊരുങ്ങീടാം
വേളി കഴിക്കാറായ് ഓ... എന്നെ
വേളി കഴിക്കാറായ്
നാം വേഗമൊരുങ്ങീടാം;- നാഥൻ...

 

You Tube Videos

Nathhan vararai oh vegam orungidam


An unhandled error has occurred. Reload 🗙