Nandi en yeshuvine lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
nandi en yeshuvine nandi en yeshuvine (2)
1 daivaththin doothare pole aakaan
daivaththin raajyathil chennu cheraan(2)
thejasundallo mahathvamundallo(2);- nandi...
2 kunjattin rakthathal mudra cheythaal
samhara shakthikal drishdi vaikkilla(2)
mochanamude nithya veendeduppunde(2);- nandi...
3 karthaavin gambheera nadathingkal
prakkale pole parannidame(2)
ponmukham kanaan marvodu cheraan(2);- nandi...
നന്ദി എന്‍ യേശുവിന് നന്ദി എന്‍
നന്ദി എൻ യേശുവിന് നന്ദി എൻ യേശുവിന്(2)
1 ദൈവത്തിൻ ദൂതരെ പോലെ ആകാൻ
ദൈവത്തിൻ രാജ്യത്തിൽ ചെന്നു ചേരാൻ (2)
തേജസ്സുണ്ടല്ലോ മഹത്വമുണ്ടല്ലോ(2);- നന്ദി...
2 കുഞ്ഞാട്ടിൻ രക്തത്താൽ മുദ്ര ചെയ്താൽ
സംഹാര ശക്തികൾ ദൃഷ്ടി വൈക്കില്ല (2)
മോചനമുണ്ട് നിത്യ വീണ്ടെടുപ്പുണ്ട്(2);- നന്ദി...
3 കർത്താവിൻ ഗംഭീര നാദത്തിങ്കൽ
പ്രക്കളെ പോലെ പറന്നിടാമേ (2)
പൊൻമുഖം കാണാൻ മാർവ്വോട് ചേരാൻ (2);- നന്ദി...
