Sthuthichidum njaan ennum lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 235 times.
Song added on : 9/25/2020

സ്തുതിച്ചിടും ഞാനെന്നും നിസ്തലനാം

സ്തുതിച്ചിടും ഞാനെന്നും
നിസ്തലനാം എൻ യേശുവിൻ സ്നേഹത്തെ
സ്തുതിച്ചിടും ഞാനെന്നും
നിസ്തുലനാം എൻ യേശുവിനെ

1 പാപത്തിൻ ആഴത്തിൽ വീണയെന്നെ
തേടിയണഞ്ഞു നിൻ ദിവ്യസ്നേഹം
പാപം ക്ഷമിച്ചു നിൻ സ്നേഹം ഉള്ളിൽ പകർന്നു
പാടും ഞാൻ അനുദിനവും(2);-സ്തതിച്ചിടും…

2 ലോകത്തിൻ സ്നേഹമോ നശ്വരമേ
ദൈവത്തിൻ സ്നേഹമോ നിലനിൽക്കും
സ്നേഹത്തിൻ കൊടിയൻ മീതെ പിടിച്ചെന്നെ
ഈ മരുവിൽ പ്രിയൻ നടത്തീടുന്നു(2);-സ്തതിച്ചിടും…

3 ഭാരം പ്രയാസങ്ങൾ ഏറിടുമ്പോൾ
ആശ്വാസം ഏകിടും നിത്യസ്നേഹം
കണ്ണിനീർ തുടച്ചെന്നെ മാർവ്വോടണച്ചിടും
ദൈവത്തിൻ സ്നേഹം അഗാധമെ(2);-സ്തതിച്ചിടും…



An unhandled error has occurred. Reload 🗙