Mazhavillum surya chandranum lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

mazhavillum surya chandranum
vinnile ponnin thaarakalum
yeshuvin krupakale varnniykkumpol
paadum… njaanum athyuchathil

1 salkrupayekum naayakan
kannuneer maaykkum naayakan
enne shaanthamaam mechilil
nithyam nadathum en nayakan;- mazha...

2 kaarunyamekum naayakan
aashvasippichidum naayakan
enne cherthidum chelode
kathu rakshikkum en naayakan;- mazha...

This song has been viewed 1591 times.
Song added on : 9/20/2020

മഴവില്ലും സൂര്യചന്ദ്രനും

മഴവില്ലും സൂര്യചന്ദ്രനും
വിണ്ണിലെ പൊന്നിൻ താരകളും
യേശുവിൻ കൃപകളെ വർണ്ണിയ്ക്കുമ്പോൾ
പാടും... ഞാനുമത്യുച്ചത്തിൽ

1 സൽകൃപയേകും നായകൻ
കണ്ണുനീർ മായ്ക്കും നായകൻ
എന്നെ ശാന്തമാം മേച്ചിലിൽ
നിത്യം നടത്തും എൻ നായകൻ;- മഴവില്ലും...

2 കാരുണ്യമേകും നായകൻ
ആശ്വസിപ്പിച്ചിടും നായകൻ
എന്നെ ചേർത്തിടും ചേലോടെ
കാത്തു രക്ഷിക്കും എൻ നായകൻ;- മഴവില്ലും...

You Tube Videos

Mazhavillum surya chandranum


An unhandled error has occurred. Reload 🗙