Udayavaneshuvennidayanallo lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
1 Udayavaneshuvennidayanallo
Ulayukayilla njaaneeyulakil
Aanandame paramaanandame
Njaanennum naadane pukazhthidume
2 Pacha pulppurangalil kidathidunnon
Shudha jalameki pottidunnu
Neerumen praanane thanuppichu than
Neethiyil nayikkum salpaathakalil
3 Bheethiyezhaathenne nadathidunnu
Lokathin koorirul thaazhvarayil
Shokamenikkenthinnaruma naadan
Aashwaasa daayakananudinavum
4 Arikalin mandhye nal virunnorukki
Abhishekam thailathaal shirassilekum
Kavinjozhukum mama paanapaathram
Manassalivezhum paran halleluyyaa
5 Nanmayum karunayumaayurantham
Pinthudarumenne thiru krupayaal
Chennucherum swarggamandirathi-
Lennennum vasikkum njaan halleluyaa
Enpriyanenthu manoharanaam Enna reethi
ഉടയവനെശുവെന്നിടയനല്ലോ
1 ഉടയവനേശുവെന്നടിയനല്ലോ
ഉലയുകില്ല ഞാനീയുലകിൽ
ആനന്ദമേ പരമാനന്ദമേ
ഞാനെന്നും നാഥനെ പുകഴ്ത്തിടുമേ
2 പച്ചപ്പുൽപ്പുറങ്ങളിൽ കിടത്തിടുന്നോൻ
ശുദ്ധജലമേകി പോറ്റിടുന്നു
നീറുമെൻ പ്രാണനെ തണുപ്പിച്ചു തൻ
നീതിയിൽ നയിക്കും സൽപാതകളിൽ
3 ഭീതിയെഴാതെന്നെ നടത്തിടുന്നു
ലോകത്തിൻ കൂരിരുൾ താഴ്വരയിൽ
ശോകമെനിക്കെന്തിന്നരുമ നാഥൻ
ആശ്വാസദായകനനുദിനവും
4 അരികളിൻമദ്ധ്യേ നൽ വിരുന്നൊരുക്കി
അഭിഷേകതൈലത്താൽ ശിരസ്സിലേകും
കവിഞ്ഞൊഴുകും മമ പാനപാത്രം
മനസ്സലിവെഴും പരൻഹല്ലേലുയ്യാ
5 നന്മയും കരുണയുമായുരന്തം
പിന്തുടരുമെന്നെത്തിരു കൃപയാൽ
ചെന്നുചേരും സ്വർഗ്ഗമന്ദിരത്തിലെന്നെന്നും
വസിക്കും ഞാൻ ഹല്ലേലുയ്യാ
രീതി: എൻപ്രിയനെന്തു മനോഹരനാം