Yeshu raajan veagam vanil lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

yeshu raajan veagam vanil vannidum(2)
than varavinay orungi nilkka naam dinam(2)
gambhera nadam kelkkum nishchayam(2)

1 surya’chandra’tharakaadi golangkal(2)
sukshama buddhikal nirekshanam nadathumpol(2)
bhema mattam varuvan pokunnu(2);- yeshu...

2 bharanakudam mari-marrinju vannidum(2)
bharanaadhikarikal podunninave marunnu(2)
marichuyirthavan bharanam kaiyyelkkum(2)

3 daivamakkal thejasseri vazhume(2)
than varavil munnaniyay ninnidumavar(2)
kaanum njaanum priyane ethireoppaan(2)

Tune of : lakshopa laksham doothar

This song has been viewed 2133 times.
Song added on : 9/27/2020

യേശു രാജൻ വേഗം വാനിൽ വന്നീടും

യേശു രാജൻ വേഗം വാനിൽ വന്നീടും(2)
തൻ വരവിനായ് ഒരുങ്ങി നിൽക്ക നാം ദിനം(2)
ഗംഭീര നാദം കേൾക്കും നിശ്ചയം(2)

1 സൂര്യചന്ദ്രതാരകാദി ഗോളങ്ങൾ(2)
സൂക്ഷമബുദ്ധികൾ നിരീക്ഷണം നടത്തുമ്പോൾ(2)
ഭീമ മാറ്റം വരുവാൻ പോകുന്നു(2);- യേശു...

2 ഭരണകൂടം മാറി-മറിഞ്ഞു വന്നിടും(2)
ഭരണാധികാരികൾ പൊടുന്നിനവെ മാറുന്നു(2)
മരിച്ചുയിർത്തവൻ ഭരണം കൈയ്യേൽക്കും(2)

3 ദൈവമക്കൾ തേജസ്സേറി വാഴുമേ(2)
തൻ വരവിൽ മുന്നണിയായ് നിന്നിടുമവർ(2)
കാണും ഞാനും പ്രിയനെ എതിരേൽപ്പാൻ(2)

ലക്ഷോപലക്ഷം ദൂതർ സേവിതനിതാ: എന്ന രീതി



An unhandled error has occurred. Reload 🗙