Enikkente yeshu maathram avan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Enikente Yeshu maathram 
Avan mathiyaa yavan
Enikkentae Karthan maathram
Avan mathiyaa yavan

Aathma sakhi avan kootay irikkumay
Uttavar aevarum kai vittaalum

Pratheekshakal earay untaayi jeevatham anugrahamaai 
Ennittum nashtamaayi koottukaar ellaam

Krooshinkal kantu njaan aeakanaam Karthanay
Aashwaasam thannu than enney urappichu

Kaivitillaa njaan upeekshi killini
Ennura chaithavan dhairyam pakarnnithaa 

This song has been viewed 346 times.
Song added on : 9/17/2020

എനിക്കെന്റെ യേശു മാത്രം അവൻ മതിയായവൻ

എനിക്കെന്റെ യേശു മാത്രം
അവൻ മതിയായവൻ
എനിക്കെന്റെ കർത്തൻ മാത്രം
അവൻ മതിയായവൻ

ആത്മസഖിയവൻ കൂടെയിരിക്കുമെ
ഉറ്റവരേവരും കൈവിട്ടാലും

പ്രതീക്ഷകളേറെയുണ്ടായി ജീവിതമനുഗ്രഹമായി
എന്നിട്ടും നഷ്ടമായി കൂട്ടുകാരെല്ലാം

ക്രൂശിങ്കൽ കണ്ടു ഞാൻ ഏകനാം കർത്തനെ
ആശ്വാസം തന്നു താൻ എന്നെ ഉറപ്പിച്ചു

കൈവിടില്ലാ ഞാൻ ഉപേക്ഷിക്കില്ലിനി
എന്നുര ചെയ്തവൻ ധൈര്യം പകർന്നിതാ

 



An unhandled error has occurred. Reload 🗙