Vazhthidam sthuthicharthidam lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
1 vazhthidam sthuthicharthidam
vanaloke unnathane
rajadhirajan devadhidevan
karthaadhikarthan swarggadhiswarggasathhane
2 thiruninamen papapariharamay
thiruvachanam Jeevan aadharamaay
thirusannidhi ennaashvasamaay
thernnathennathma saubhagyamay
3 parthale jeevitham nirarthakame
parthivaa nin thunayennye
parkkunnu neeyen akatharil
parkkilo eezhakkathashcharyame
This song has been viewed 475 times.
Song added on : 9/26/2020
വാഴ്ത്തിടാം സ്തുതിച്ചാർത്തിടാം വാനലോകെ
1 വാഴ്ത്തിടാം സ്തുതിച്ചാർത്തിടാം
വാനലോകെ ഉന്നതനേ
രാജാധിരാജൻ ദേവാധിദേവൻ
കർത്താധികർത്തൻ സ്വർഗ്ഗാധിസ്വർഗ്ഗസ്ഥനേ
2 തിരുനിണമെൻ പാപപരിഹാരമായ്
തിരുവചനം ജീവനാധാരമായ്
തിരുസന്നിധി എന്നാശ്വാസമായ്
തീർന്നതെന്നാത്മ സൗഭാഗ്യമായ്
3 പാർത്തലെ ജീവിതം നിരർത്ഥകമേ
പാർത്ഥിവാ നിൻ തുണയേന്ന്യേ
പാർക്കുന്നു നീയെൻ അകതാരിൽ
പാർക്കിലോ ഏഴയക്കതാശ്ചര്യമേ(2)