Shathruvinte oliyampal murivelkumpol lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 378 times.
Song added on : 9/24/2020

ശത്രുവിന്റെ ഒളിയമ്പാൽ മുറിവേൽക്കുമ്പോൾ

ശത്രുവിന്റെ ഒളിയമ്പാൽ മുറിവേൽക്കുമ്പോൾ
ഗിലെയാദിൻ തൈലമതാൽ സൗഖ്യമേകുന്നോൻ
പെരുവെള്ളം കവിഞ്ഞെന്മേൽ അലച്ചീടുമ്പോൾ
ശാശ്വത ഭുജത്താലെന്നെ താങ്ങിടുന്നു

1 വന്മഴയും കാറ്റുമെന്മേൽ ഓളം തള്ളുമ്പോൾ
ഇളകാതെ താങ്ങിടുന്ന പാറയാണവൻ
എനിക്കെന്റെ യേശു എന്റെ ശാശ്വത പാറ
ശത്രുവിന്മേൽ ജയം നൽകും ജേതാവാണവൻ;- ശത്രുവിന്റെ...

2 മരുഭൂവിൻ ഉഷ്ണക്കാറ്റാൽ വാടി പ്പോകുമ്പോൾ
പാറയിലെ ജലമെന്മേൽ ഒഴുക്കിടുന്നു
സഹായത്തിൻ ഹസ്തമൊന്നും കാണുന്നില്ലെന്നാൽ
ആശ്വാസത്തിൻ പൊൻ ചെ ങ്കോലെൻ നേരെ നീളുന്നു;- ശത്രുവിന്റെ...



An unhandled error has occurred. Reload 🗙