Kristheshuvil nam paniyam lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Kristheshuvil nam paniyam
Urappulla kottakale (2)
Kristhu anukoolamagayal
Dairamayi munneram (2)

Nalla velakkai nam pokam
Anyonyam balam pakarnnu (2)

Nam paniyukayam
Urappulla kottakale (2)
Sanballathum thobiyavum
Dhurbalarai theerum;- Nalla…

Kristhuvakunna ee paramel
Namukku panithuyarthan (2)
Snehathin changalaya
Jayathin kodi uyarthan;- Nalla...

This song has been viewed 238 times.
Song added on : 9/19/2020

ക്രിസ്തേശുവിൽ നാം പണിയാം

1 ക്രിസ്തേശുവിൽ നാം പണിയാം
ഉറപ്പുള്ള കോട്ടകളെ (2)
ക്രിസ്തു അനുകൂലമാകയാൽ
ധൈര്യമായി മുന്നേറാം (2)

നല്ല വേലയ്ക്കായി നാം പോകാം
അന്യോന്യം ബലം പകർന്ന് (2)

2 നാം പണിയുകയാം
ഉറപ്പുള്ള കോട്ടകളെ (2)
സൻബല്ലത്തും തോബിയാവും
ദുർബ്ബലരായി തീരും;- നല്ല...

3 ക്രിസ്തുവാകുന്ന ഈ പാറമേൽ
നമുക്ക് പണിതുയർത്താൻ (2)
സ്നേഹത്തിൻ ചങ്ങലയാ
ജയത്തിൻ കൊടി ഉയർത്താൻ;- നല്ല...



An unhandled error has occurred. Reload 🗙