Prarthanayay njaan varunnu lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
1 prarthanayay njaan varunnu
enne nee svekarikkoo
yachanayay thirumumpil
enne nee kelkkename
natha nee varane nin snehadepavumay
natha nee tharane nin krupa danamay
2 anuthapa samayamitha
anugraha nimishamitha(2)
natha nin dasaril kaniyename
papandhakaram nekkename(2)
3 krooshenikkanubhavamay
jeevante uravidamay(2)
pathayil patharidathanudinavum
enne nin dasanay anachedane(2)
This song has been viewed 875 times.
Song added on : 9/22/2020
പ്രാർത്ഥനയായ് ഞാൻ വരുന്നു
1 പ്രാർത്ഥനയായ് ഞാൻ വരുന്നു
എന്നെ നീ സ്വീകരിക്കൂ
യാചനയായ് തിരുമുമ്പിൽ
എന്നെ നീ കേൾക്കേണമേ
നാഥാ നീ വരണേ നിൻ സ്നേഹദീപവുമായ്
നാഥാ നീ തരണേ നിൻ കൃപ ദാനമായി
2 അനുതാപ സമയമിതാ
അനുഗ്രഹ നിമിഷമിതാ(2)
നാഥാ നിൻ ദാസരിൽ കനിയേണമേ
പാപന്ധകാരം നീക്കേണമേ(2)
3 ക്രൂശെനിക്കനുഭവമായ്
ജീവന്റെ ഉറവിടമായ്(2)
പാതയിൽ പതറിടാതനുദിനവും
എന്നെ നിൻ ദാസനായ് അണച്ചിടണേ(2)
