Jayali njaan jayali en lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
1 Jayali njaan jayali-en
Yeshuvil njaan jayali
Thalarnnu njaan pinmaarilla
Pishaachu jayikkilla
Yeshuvin naamam en shakthi
Vishuddhi en adisthaanam
Vishvaasam enikkente paricha
Vachanam en kayyile vaalallo
2 Niraasha en kaalkkeezhil - ini
Tholviyum en kaalkkeezhil
pishaachum avante thanthrangalum
Ellaam en kaalkkeezhil
3 Rogangal en kaalkkeezhil
Prathisandhikal en kaalkkeezhil
Pishaachum avante aayudhavum
Ellaam en kaalkkeezhil
4 Oru vazhiyaay shathru vannaal - avan
Chitharrum ezhu vazhiyaay~
Ennodu koodeyunden yeshu - ini
Tholvi enikkilla
ജയാളി ഞാൻ ജയാളി എൻ
1 ജയാളി ഞാൻ ജയാളി എൻ
യേശുവിൽ ഞാൻ ജയാളി
തളർന്നു ഞാൻ പിന്മാറില്ല
പിശാചു ജയിക്കില്ല
യേശുവിൻ നാമം എൻ ശക്തി
വിശുദ്ധി എൻ അടിസ്ഥാനം
വിശ്വാസം എനിക്കെന്റെ പരിച
വചനം എൻ കയ്യിലെ വാളല്ലോ
2 നിരാശ എൻ കാൽക്കീഴിൽ-ഇനി
തോൽവിയും എൻ കാൽക്കീഴിൽ
പിശാചും അവന്റെ തന്ത്രങ്ങളും
എല്ലാം എൻ കാൽക്കീഴിൽ; യേശുവിൻ...
3 രോഗങ്ങൾ എൻ കാൽക്കീഴിൽ-
പ്രതിസന്ധികൾ എൻ കാൽക്കീഴിൽ
പിശാചും അവന്റെ ആയുധവും
എല്ലാം എൻ കാൽക്കീഴിൽ;- യേശുവിൻ...
4 ഒരു വഴിയായ് ശത്രു വന്നാൽ-അവൻ
ചിതറും ഏഴു വഴിയായ്
എന്നോടു കൂടെയുണ്ടെൻ യേശു-ഇനി
തോൽവി എനിക്കില്ല; യേശുവിൻ...
