Innu nee orikkalkudi lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
1 Innu nee orikkalkudi daivavili kettallo
Rakshithaavu snehathode kaathirikkunnundallo
Innuthanne Yeshu ninne rakshippanay kaakkunnu
Bhayam venda shangkikkenda vaa avangkal nee inne
2 ethranaal vrthhavaay odi manushyaa nin jeevitham
lokathinte impam thedi paazhilaakki ievidham;-
3 Kaikkollathe thallum ennu ottum venda samshayam
Rakshithavu ninneyinne swanthamakki therthidum;-
This song has been viewed 1833 times.
Song added on : 9/18/2020
ഇന്നു നീ ഒരിക്കൽകൂടി ദൈവവിളി കേട്ടല്ലോ
1 ഇന്നു നീ ഒരിക്കൽ കൂടി ദൈവവിളി കേട്ടല്ലോ
രക്ഷിതാവു സ്നേഹത്തോടെ കാത്തിരിക്കുന്നുണ്ടല്ലോ
ഇന്നു തന്നെ യേശു നിന്നെ രക്ഷിപ്പാനായ് കാക്കുന്നു
ഭയം വേണ്ടാ ശങ്കിക്കേണ്ടാ വാ അവങ്കൽ നീ ഇന്ന്
2 എത്രനാൾ വൃഥാവായ് ഓടി മനുഷ്യാ നിൻ ജീവിതം
ലോകത്തിന്റെ ഇമ്പം തേടി പാഴിലാക്കി ഈവിധം;-
3 കൈക്കൊള്ളാതെ തള്ളുമെന്നു ഒട്ടും വേണ്ടാ സംശയം
രക്ഷിതാവു നിന്നെയിന്നു സ്വന്തമാക്കി തീർത്തിടും;-
