Kanamine kanamine ennaanandama lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Kanamine kanamine ennaanandama-
Menneshuvine kanum njanini
1 Aaniyenikkai thulacha thanniru panikal muthiduvan
Kannereynikayolicha ninmukam kandu ninneduvan
Kathu kathu parthidunne njan kantha varuvan kalamakumo;-
2 Vezchabhalamam shapam thante vazchayil thernnidume
Thazchyullen dehamannu therchayay marum
Kathu kathu parthidunne njan kantha varuvan kalamakumo;-
3 Innu mannil parkkum nalukal ennum khinnathyam
Vannu paramanavan puthiya veetil ennu cherthedumo
Kathu kathu parthidunne njan kantha varuvan kalamakumo;-
vazhthedume vazhthedume : ennareethi
കാണാമിനീ കാണാമിനീ യെന്നാനന്ദമാമെന്നേ
കാണാമിനീ കാണാമിനീയെന്നാനന്ദമാ-
മെന്നേശുവിനെ കാണും ഞാനിനി
1 ആണിയെനിക്കായ് തുളച്ച തന്നിരു പാണികൾ മുത്തിടുവാൻ
കണ്ണീരെനിക്കായൊലിച്ച നിൻമുഖം കണ്ടു നിന്നീടുവാൻ
കാത്തു കാത്തു പാർത്തിടുന്നു ഞാൻ കാന്താ വരുവാൻ കാലമാകുമോ;-
2 വീഴ്ചഫലമാം ശാപം തന്റെ വാഴ്ചയിൽ തീർന്നിടുമേ
താഴ്ചയുള്ളെൻ ദേഹമന്നു തീർച്ചയായ് മാറും
കാത്തു കാത്തു പാർത്തിടുന്നു ഞാൻ കാന്താ വരുവാൻ കാലമാകുമോ;-
3 ഇന്നു മന്നിൽ പാർക്കും നാൾകൾ എന്നു ഖിന്നതയാം
വന്നു പരമനവൻ പുതിയ വീട്ടിൽ ചേർത്തിടുമോ
കാത്തു കാത്തു പാർത്തിടുന്നു ഞാൻ കാന്താ വരുവാൻ കാലമാകുമോ;-
വാഴ്ത്തിടുമേ വാഴ്ത്തിടുമേ : എന്നരീതി