Nallidayan karthan en nathane lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Nallidayan karthan en nathane
sthuthichidum njan ennum ennaalum
aanipazhuthulla karangalal enne
kaathu dinavum paalikunnu
en maname nanniyodennum
vazhthidum njan nin namathe
avan cheiytha nannmakal
orthennum naam vazthisthuthichidam ennum ennum
aadukale pole thettiya namme
rakshipanayi than jeevan thannu
vachanathin sathyangal anusarichidam
vishudhiyil naam ennum nilaninnidam
narakathil puzhum kedatha theeyum
swargathilo ennum aanandame
സ്തുതിച്ചിടും ഞാൻ എന്നും എന്നാളും
സ്തുതിച്ചിടും ഞാൻ എന്നും എന്നാളും
ആണി പഴുതുള്ള കരങ്ങളാൽ എന്നെ
കാത്തു ദിനവും പാലിക്കുന്നു
Ch:എൻ മനമേ നന്ദിയോടെന്നും
വാഴ്ത്തീടും ഞാൻ നിൻ നാമത്തെ
അവൻ ചെയ്ത നന്മകൾ ഓർത്ത് എന്നും നാം
വാഴ്ത്തി സ്തുതിച്ചിടാം എന്നും എന്നും
ആടുകളെ പോലെ തെറ്റിയ നമ്മെ
രക്ഷിപ്പാൻ ആയി തൻ ജീവൻ തന്നു
വചനത്തിൻ സത്യങ്ങൾ അനുസരിച്ച് ഇടാം
വിശുദ്ധിയിൽ നാം എന്നും നിലനിന്നിടാ൦
നരകത്തിൽ പുഴുവും കെടാത്ത തീയും
സ്വർഗ്ഗത്തിലോ എന്നും ആനന്ദമേ