En daivame ninakkai dhahikkunne lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
en daivame ninakkai
dhahikkunne ennullam
kantha varavu vare
paalicka nin krupayil
1 parithil padukal eridumpol
en padhangal idaridathe
kaickku pidichiduka – enne
muttum nadathiduka;-
2 shathrukkal munpake mesha orukunna
yehova kudu’yunde
bheethi enikku venda
oru dhoshavum neridilla;-
3 nin chirakin keezhil
ennabhayasthhanam aayathil aanandame
ullam prakaashikkunne-ente
kankal niranjedunne;-
This song has been viewed 1369 times.
Song added on : 9/16/2020
എൻ ദൈവമെ നിനക്കായ് ദാഹിക്കന്നേ
എൻ ദൈവമെ നിനക്കായ്
ദാഹിക്കന്നേ എന്നുള്ളം
കാന്താ വരവുവരെ
പാലിക്ക നിൻ കൃപയിൽ
1 പാരിതിൽ പാടുകൾ ഏറിടുമ്പോൾ
എൻ പാദങ്ങൾ ഇടറിടാതെ
കൈയ്ക്കു പിടിച്ചീടുകാ-എന്നെ
മുറ്റും നടത്തീടുക;-
2 ശത്രുക്കൾ മുമ്പാകെ മേശയൊരുക്കുന്ന
യഹോവ കൂടെയുണ്ട്
ഭീതി എനിക്കു വേണ്ടാ
ഒരു ദോഷവും നേരിടില്ല;-
3 നിൻ ചിറകിൻ കീഴിൽ
എന്നഭയസ്ഥാനം ആയതിൽ ആനന്ദമേ
ഉള്ളം പ്രകാശിക്കുന്നേ-എന്റെ
കൺകൾ നിറഞ്ഞിടുന്നേ;-