Kristhen kaiyil njan aayirikke lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 kristhen kaiyil njan aayirikke
en jeevitham ethrayo dhanyamane
snehithar marum velakalil
en charave vannidum snehithanay

aaradhyan kristhu en jevithathil
aarilum unnathanam
mattamillathavan manukulathil
nee mathram en priya

2 parishodhanakal en jeevidhe
muttum ghoramay vannidumpol
aarum aashrayam illathirikke
aashrayam nee tharum;- aaradhyan...

3 jevitham shunyamay thonnumpol 
vedanayal manam thengidumpol
aarum aashrayam illathirikke
aashrayam nee tharum;- aaradhyan...

This song has been viewed 208 times.
Song added on : 9/19/2020

ക്രിസ്തെൻ കൈയിൽ ഞാൻ ആയിരിക്കെ

1 ക്രിസ്തെൻ കൈയിൽ ഞാൻ ആയിരിക്കെ
എൻ ജീവിതം എത്രയോ ധന്യമാണ്
സ്നേഹിതർ മാറും വേളകളിൽ
എൻ ചാരവേ വന്നിടും സ്നേഹിതനായി

ആരാധ്യൻ ക്രിസ്തു എൻ ജീവിതത്തിൽ
ആരിലും ഉന്നതനാം
മാറ്റമില്ലത്തവൻ മനുകുലത്തിൽ
നീ മാത്രം എൻപ്രിയാ

2 പരിശോധനകൾ എൻ ജീവിധേ
മുറ്റും ഘോരമായ് വന്നിടുമ്പോൾ
ആരും ആശ്രയം ഇല്ലാതിരിക്കെ
ആശ്രയം നീ തരും;- ആരാധ്യൻ...

3 ജീവിതം ശുന്യമായി തോന്നുമ്പോൾ 
വേദനയാൽ മനം തേങ്ങിടുമ്പോൾ
ആരും ആശ്രയം ഇല്ലാതിരിക്കെ
ആശ്രയം നീ തരും;- ആരാധ്യൻ...

 



An unhandled error has occurred. Reload 🗙