Yeshu aadyanum anthyanume lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

yeshu aadyanum anthyanume
sarvvasrishdavum karthavume(2)
ninnil njaan ulavayallo(2)

unnathane aaradhyane
parishuddhane aaradhana(2)
unnathan’eshuvin’aaradhana(2)

yeshu aarilum unnathane
yeshu aarilum parishuddhane(2)
ninnil njaan ulavayallo(2)

yeshu maranathe jayichavanam
yeshu uyirthezhunnetavanam(2)
avanil njaan ulavaayallo(2)

This song has been viewed 1028 times.
Song added on : 9/27/2020

യേശു ആദ്യനും അന്ത്യനുമേ

യേശു ആദ്യനും അന്ത്യനുമേ
സർവ്വസൃഷ്ടാവും കർത്താവുമേ(2)
നിന്നിൽ ഞാനുളവായല്ലോ (2)

ഉന്നതനേ ആരാധ്യനേ
പരിശുദ്ധനേ ആരാധന (2)
ഉന്നതനേശുവിനാരാധന (2)

യേശു ആരിലും ഉന്നതനേ
യേശു ആരിലും പരിശുദ്ധനേ(2)
നിന്നിൽ ഞാനുളവായല്ലോ(2)

യേശു മരണത്തെ ജയിച്ചവനാം
യേശു ഉയിർത്തെഴുന്നേറ്റവനാം(2)
അവനിൽ ഞാനുളവായല്ലോ(2)



An unhandled error has occurred. Reload 🗙