Neeyen paara neeyen paara lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
This song has been viewed 404 times.
Song added on : 9/21/2020
നീയെൻ പാറ നീയെൻ പാറ
നീയെൻ പാറ നീയെൻ പാറ
ഞാൻ ചാരുന്നു ഞാൻ ചാരുന്നു
നീ മാത്രം എന്നാശ്രയം (2)
1 ഈ മൺകൂടാരം ഭാരത്താൽ
ഉടഞ്ഞു തകർന്നിടുമ്പോൾ(2)
ഈ മണ്ണോടു ഞാൻ ചേരുവോളം;
ചാരുമേ ഞാൻ ചാരുമേ
നീ മാത്രം എൻ ആശ്രയം-ഞാൻ (2);-
2 ആ വിണ്ണിൽ ഞാനും ചേർന്നിടുമേ
വിൺ ദൂതരോടൊത്താർത്തിടുമേ
ആ ഭ്യാഗ്യനാട്ടിൽ ചേർന്നിടുമ്പോൾ;
പാടുമേ ഞാൻ പാടുമേ
കോടാനു കോടി യുഗങ്ങൾ-ഞാൻ(2);-
