Nanniyaalennullam pongunne lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Nanniyaalennullam pongunne 
Vallabha nin snehamorkkumpol 
Varnnichidan saadhyamallathu 
En jeevithathil cheithakriyakal

1. Kodum paapiyaayirunnaenne 
Van chettil ninnum kayatti 
Kristhuvaakum paaramel nirthy 
Puthen paattente naavil thannathaal 

2. Vann ssodhanavelayil 
Theechoolayin naduvil 
Chaarathananju rakshicha 
Mama kaanthane nin snehamorkumpol 

3. Ee lokam tharaatha ssaanthiyen 
Hruthe niracha snehavaan 
Ennennum kaathidunnenne 
Nithya kaanthayai than koodeVaazhuvan 

This song has been viewed 704 times.
Song added on : 3/30/2019

നന്നിയാലെന്നുല്ലം പൊങ്ങുന്നെ

നന്നിയാലെന്നുല്ലം  പൊങ്ങുന്നെ
വല്ലഭ  നിൻ  സ്നേഹമോർക്കുമ്പോൾ 
വർണിചിടൻ സാധ്യമല്ലത് 
എൻ  ജീവിതത്തിൽ  ചെയ്തക്രിയകൾ

1. കൊടും  പാപിയായിരുന്നെന്നെ 
വൻ ചേറ്റിൽ  നിന്നും  കയറ്റി 
ക്രിസ്തുവാകും  പാറമേൽ  നിർത്തി
പുത്തെൻ പാട്ടുമെന്റെ  നാവിൽ  തന്നതാൽ 

2. വൻ  ശോധനവേളയിൽ
തീചൂളയിൻ  നടുവിൽ
ചാരത്തണഞ്ഞു  രക്ഷിച്ച 
മമ  കാന്തനെ  നിൻ  സ്നേഹമോർകുംപോൾ 

3. ഈ  ലോകം  തരാത്ത  ശാന്തിയെൻ 
ഹൃത്തെ നിറച്ച  സ്നേഹവാൻ 
എന്നെന്നും  കാത്തിടുന്നെന്നെ 
നിത്യ  കാന്തയായ് തൻ  കൂടെ വാഴുവാൻ 

You Tube Videos

Nanniyaalennullam pongunne


An unhandled error has occurred. Reload 🗙