Thathante maarvalle lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
1 Thaathante maarvalle chudeniku
Nathante kayyale thanalenike
Kothiyerunne arikil varan
Thiru’paadathil kidanniduvan
2 Vaikeedumo priyane varan
Vaikeedumo enne cherppan
Kothiyerunne arikil varan
Thirupadathil kidanniduvan
Thaathante maarvalle….
This song has been viewed 877 times.
Song added on : 9/25/2020
താതന്റെ മാർവ്വല്ലേ ചൂടെനിക്ക്
1 താതന്റെ മാർവ്വല്ലേ ചൂടെനിക്ക്
നാഥന്റെ കൈയ്യല്ലേ തണലെനിക്ക്
കൊതിയേറുന്നേ അരുകിൽ വരാൻ
തിരുപാദത്തിൽ കിടന്നീടുവാൻ
2 വൈകീടുമോ പ്രീയനേ വരാൻ
വൈകീടുമോ എന്നെ ചേർപ്പാൻ
കൊതിയേറുന്നേ അരികിൽ വരാൻ
തിരുപാദത്തിൽ കിടന്നിടുവാൻ
താതന്റെ മാർവ്വല്ലേ...
