Ellaavarum yeshu namathe ennekkum lyrics

Malayalam Christian Song Lyrics

Rating: 3.67
Total Votes: 3.

This song has been viewed 2062 times.
Song added on : 9/16/2020

എല്ലാവരും യേശുനാമത്തെ എന്നേക്കും

1 എല്ലാവരും യേശുനാമത്തെ
എന്നേക്കും വാഴ്ത്തീടിൻ!(2)
മന്നനായ് വാഴിപ്പീൻ, ദൂതർ

നാം വാഴ്ത്തീൻ വാഴ്ത്തീൻ വാഴ്ത്തീൻ
 നാം വാഴ്ത്തീൻ യേശുവേ!

2 യാഗപീഠത്തിൻ കീഴുള്ള- തൻ രക്തസാക്ഷികൾ(2)
പുകഴ്ത്തീശായിൻ മുളയെ- നാം വാഴ്ത്തീൻ

3 വീണ്ടെടുത്ത യിസ്രായേലിൻ- ശേഷിച്ചോർ ജനമേ(2)
വാഴ്ത്തീടിൻ രക്ഷിതാവിനെ- നാം വാഴ്ത്തീടിൻ

4 ഭൂജാതിഗോത്രം ഏവരും- ഭൂപനേ കീർത്തിപ്പിൻ(2)
ബഹുല പ്രഭാവൻ തന്നെ- നാം വാഴ്ത്തിൻ

5 സ്വർഗ്ഗസൈന്യത്തോടൊന്നായ് നാം- സാഷ്ടാംഗം വീണിടാം(2)
നിത്യഗീതത്തിൽ യോജിച്ചു- നാം വാഴ്ത്തിൻ

You Tube Videos

Ellaavarum yeshu namathe ennekkum


An unhandled error has occurred. Reload 🗙