Enthullu njan Daivame lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

Enthullu njan Daivame
Enthullu njan Karthane
Nee cheytha nanmakal orkkumbol
Nanniyal en manam paadume

Yeshuve ninte thyagame
Krushile ninte sneham
Paapiyam enne thedi nee
Cherthanacha nin sneham

Eakanay njan theerumbol
Ninte maarvente aashrayam
Ninnil njan maranjeedume
Yeshuve nalla nadhane

Eakanay njan theerumbol
Ninte maarvente aashrayam
Ninnil njan maranjeedume
Yeshuve nalla nadhane

pakaramaayi ninakkeekidan 
onnumilla en nathhane
enne njaan oru yaagamaayi 
nin kaiyil njaan 

This song has been viewed 2837 times.
Song added on : 9/17/2020

എന്തുള്ളു ഞാൻ ദൈവമേ

എന്തുള്ളു ഞാൻ ദൈവമേ
എന്തുള്ളു ഞാൻ കർത്തനെ
നീ ചെയ്ത നന്മകൾ ഓർക്കുമ്പോൾ
നന്ദിയാൽ എൻ മനം പാടുമെ

യേശുവേ നിന്റെ ത്യാഗമേ
ക്രൂശിലെ നിന്റെ സ്നേഹം
പാപിയാം എന്നെ തേടി നീ
ചേർത്തണച്ച നിൻ സ്നേഹം 

ഏകനായ് ഞാൻ തീരുമ്പോൾ
നിന്റെ മാർവെന്റെ ആശ്രയം
നിന്നിൽ ഞാൻ മറഞ്ഞീടുമേ 
യേശുവേ നല്ല നാഥനെ (2)

ഇത്രമാം എന്നെ സ്നേഹിപ്പാൻ 
എന്തുള്ളു ഞാൻ യേശുവേ
നിന്റെ സ്നേഹത്തിൻ ആഴമോ 
വർണിപ്പാൻ എനിക്കാവില്ല (2)

പകരമായി നിനക്കേകിടാൻ 
ഒന്നുമില്ല എൻ നാഥനെ
എന്നെ ഞാൻ ഒരു യാഗമായി 
നിൻ കൈയിൽ ഞാൻ നൽകുന്നു (2)

You Tube Videos

Enthullu njan Daivame


An unhandled error has occurred. Reload 🗙