Nirvyajamam snehathaal niraykka lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 559 times.
Song added on : 9/21/2020

നിർവ്യാജമാം സ്നേഹത്താൽ നിറയ്ക്ക

നിർവ്യാജമാം സ്നേഹത്താൽ നിറയ്ക്ക 
ക്രിസ്തേശുവേ അങ്ങേ സ്തുതിപ്പാൻ
അങ്ങേ വണങ്ങാൻ കൃപയേകണേ  
എൻ ജീവകാലം ഈ ക്ഷോണിതലേ

അനുദിനവും എൻ  ജീവിതത്തിൽ
നീ ചെയ്യും ക്രിയകൾ ഓർത്തിടുകിൽ
നീ ഏകും നന്മകൾ നിനക്കുകിൽ എന്മനം
സ്തുതിയാൽ നിറഞ്ഞങ്ങു കവിഞ്ഞിടുമേ 

ശുഭതയിലും എൻ  ദുഃഖത്തിലും
സമ്പത്തിലും വൻ  വറുതിയിലും
അങ്ങേ എന്നും സ്നേഹിച്ചിടാനായ്
കൃപയേകണേ ഈ ഏഴയെന്നിൽ

You Tube Videos

Nirvyajamam snehathaal niraykka


An unhandled error has occurred. Reload 🗙