Sthuthikalaale ninte naamam paadume lyrics

Malayalam Christian Song Lyrics

Rating: 4.00
Total Votes: 3.

Sthuthikalaale ninte naamam paadume
En adharam ennum ninne maatram pukazhtume
Yeshuvolam snehamaekilla aarume
En jeevakaalam nanmayaale nirakyume
Krupakalaale enne njaanakki maatume
En jeevakaalam aathmanaale nirakyume

Ye le le lo

Prabhathavum pradoshavum
En dinangal..  Muzhuvanum
Ninakkai ekidaan..  Nintethaay maaridaan
Yeshuve.. Yeshuve..
Neeyente prananaadhan
Ninne maatram njaan sthuthichidume

Ye le le lo

This song has been viewed 7981 times.
Song added on : 12/6/2019

സ്തുതികളാലെ നിന്റെ നാമം പാടുമീ

സ്തുതികളാലെ  നിന്റെ  നാമം  പാടുമീ 
എൻ  ആധാരം  എന്നും  നിന്നെ  മാത്രം  പുകഴ്തറ്യും 
യേശുവോളം  സ്നേഹമേകില്ല  ആരുമേ 
എൻ  ജീവകാലം  നന്മയാളെ  നിരകയുമേ 
കൃപാകളാലെ  എന്നെ  ഞാനാക്കി  മാറ്റുമെ 
എൻ  ജീവകാലം  ആത്മനാളെ  നിരകയുമേ 

യെ  ലെ  ലെ  ലോ 

പ്രഭാതവും  പ്രദോഷവും 
എൻ  ദിനങ്ങൾ ..  മുഴുവനും 
നിനക്കായ്  എകിടാൻ ..  നിന്റേതായ  മാറിടാൻ 
യേശുവേ .. യേശുവേ ..
നീയെന്റെ  പ്രാണനാഥൻ 
നിന്നെ  മാത്രം  ഞാൻ  സ്തുതിച്ചീടുമീ 

യെ  ലെ  ലെ  ലോ 



An unhandled error has occurred. Reload 🗙