Yeshuve kandeduka ninte lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 334 times.
Song added on : 9/27/2020

യേശുവേ കണ്ടീടുക നിന്റെ ജീവിതം

യേശുവേ കണ്ടീടുക...നിന്റെ
ജീവിതം ധന്യമാക്കുക(2)

1 രക്താംബരംപോൽ കടുംചുവപ്പായാലും
ഹിമംപോൽ വെണ്മയാക്കീടും
നിന്റെ പാപമെല്ലാം പോക്കിടുമവൻ;- യേശുവേ…

2 കാർമേഘക്കാറുകൾ ജീവിതത്തിൽ ഏറുമ്പോൾ
ഭാരമെല്ലാം അകറ്റീടുന്ന നാഥൻ
ആശ്വാസമരുളീടുന്നു;- യേശുവേ…

3 ലോകത്തിൻ ഇമ്പങ്ങൾ നാശത്തിലെത്തിക്കുന്നു
ക്രിസ്തുനാഥൻ മാടിവിളിക്കുന്നു
അവൻ കൂട്ടു സഖിയായീടുന്നു;- യേശുവേ…

4 വിശ്വാസമുള്ളവർ രക്ഷയെ പ്രാപിക്കും
ജീവിതം ധന്യമാക്കീടും-അവർ
ജീവിതം ധന്യമാക്കീടും;- യേശുവേ...



An unhandled error has occurred. Reload 🗙