Aaradhikkam aaradhikkam aaradhanakku lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Aaradhikkam aaradhikkam
Aaradhanakku yogyaneshuve
aaradhikkam aaradhikkam
aathmavilum sathyathilum aaradhikkam
Halleluyah... Halleluyah... (2)
1 Raga thala melamode aarthu paadam
thathanishdam cheyyuvanay othukudam
ha ah ah… ha ah ah…
nathhan munpil aadaravay kumbittedam
devan nammil van karyangal cheyithuvallo;-
2 arppikkam aaradhanayay namme thanne
sthothramenna yagam naavil ninnuyartham
ha ah ah… ha ah ah…
lakshangalil sundaranaam yeshuvodu
thulyamaya namamilla ieyulakil;-
ആരാധിക്കാം ആരാധിക്കാം ആരാധനക്കു
ആരാധിക്കാം ആരാധിക്കാം
ആരാധനക്കു യോഗ്യനേശുവെ
ആരാധിക്കാം ആരാധിക്കാം
ആത്മാവിലും സത്യത്തിലും ആരാധിക്കാം
ഹാലേലുയ്യാ... ഹാലേലുയ്യാ(2)
1 രാഗതാളമേളമോടെ ആർത്തു പാടാം
താതനിഷ്ടം ചെയ്യുവാനായ് ഒത്തുകൂടാം
ഹാ.. ആ..ആ.. ഹാ.. ആ..ആ..
നാഥൻ മുൻപിൽ ആദരവായ് കുമ്പിട്ടീടാം
ദേവൻ നമ്മിൽ വൻകാര്യങ്ങൾ ചെയ്തുവല്ലോ;-
2 അർപ്പിക്കാം ആരാധനയായ് നമ്മെത്തന്നെ
സ്തോത്രമെന്ന യാഗം നാവിൽ നിന്നുയർത്താം
ഹാ.. ആ..ആ.. ഹാ.. ആ..ആ..
ലക്ഷങ്ങളിൽ സുന്ദരനാം യേശുവോട്
തുല്യമായ നാമമില്ല ഈയുലകിൽ;-