Yahove nee enne shodhana cheythu lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 2.
This song has been viewed 2346 times.
Song added on : 9/26/2020
യഹോവേ നീ എന്നെ ശോധന ചെയ്തു
യഹോവേ നീ എന്നെ ശോധന ചെയ്തു
എൻ ഇരിപ്പും നിൽപ്പും നീ അറിയുന്നു(2)
എൻ ചിന്തനകൾ മുമ്പേ ഗ്രഹിക്കുന്നു
എൻ നടപ്പും കിടപ്പും നീയറിയുന്നു
1 എൻ നാവിൽ നീ അറിയാത്ത വാക്കുകളില്ല
എൻ വഴികളെല്ലാം നീ അറിയുന്നു(2)
നിന്നെ വിട്ടു ഞാൻ എവിടേക്കു പോകും
നിൻ സന്നിധി വിട്ടു ഞാൻ എവിടെയൊളിക്കും(2);- യഹോവ...
2 ആകാശ വിതാനത്തിൽ പറന്നുയർന്നാലും
ആഴിതൻ നടുവിൽ ഞാൻ ചരിച്ചാലും(2)
അവിടെല്ലാം നിൻ സന്നിധിയെൻ ഭാഗ്യം
അതുല്യമാം നിൻ കരം എന്നെ നടത്തും(2);- യഹോവ…
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 47 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 92 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 131 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 112 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 106 |
Testing Testing | 8/11/2024 | 70 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 345 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 996 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 249 |