Lyrics for the song:
Ente daivam swarga
Malayalam Christian Song Lyrics
Ente daivam swarga simhasanam thannil
ennil kaninjenne orthidunnu (2)
appanum ammayum veedum dhanangalum
vastu sukhangalum karthavathre (2)
paital prayam mudalkkinne vare enne
potti pularthiya daivam mathi (2) (ente daivam..)
aarum sahayamillellavarum paril
kandum kanatheyum pokunnavar (2)
ennalenikkoru sahayakan vanil
undennarinjatilullasame (2) (ente daivam..)
karayunna kakkaykkum vayalile rosaykkum
bhaksyavum bhangiyum nalkunnavan (2)
kattile mrgangal attile matsyangal
ellam sarvvesane nokkidunnu (2) (ente daivam..)
എന്റെ ദൈവം സ്വര്ഗ്ഗ
എന്റെ ദൈവം സ്വര്ഗ്ഗ സിംഹാസനം തന്നില്
എന്നില് കനിഞ്ഞെന്നെ ഓര്ത്തീടുന്നു (2)
അപ്പനും അമ്മയും വീടും ധനങ്ങളും
വസ്തു സുഖങ്ങളും കര്ത്താവത്രെ (2)
പൈതല് പ്രായം മുതല്ക്കിന്നേ വരെ എന്നെ
പോറ്റി പുലര്ത്തിയ ദൈവം മതി (2) (എന്റെ ദൈവം..)
ആരും സഹായമില്ലെല്ലാവരും
കണ്ടും കാണാതെയും പോകുന്നവര് (2)
എന്നാലെനിക്കൊരു സഹായകന് വാനില്
ഉണ്ടെന്നറിഞ്ഞതിലുല്ലാസമേ (2) (എന്റെ ദൈവം..)
കരയുന്ന കാക്കയ്ക്കും വയലിലെ റോസയ്ക്കും
ഭക്ഷ്യവും ഭംഗിയും നല്കുന്നവന് (2)
കാട്ടിലെ മൃഗങ്ങള് ആറ്റിലെ മത്സ്യങ്ങള്
എല്ലാം സര്വ്വേശനെ നോക്കീടുന്നു (2) (എന്റെ ദൈവം..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 12 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 53 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 90 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 32 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 83 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 70 |
Testing Testing | 8/11/2024 | 30 |
Sarva Sthuthikalkum സാര്വ സ്തുതികള്കും | 1/11/2024 | 307 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 954 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 211 |