Karuna niranjavane kuravukal lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

karuna niranjavane
kurravukal kshamikkaname 
thirusutharadiyaaril 
anugraham choriyaname

thiruninathaal thirusabhayin
kalangkangal kazhukaname

1 akrthyangalormma vachaal
thirumumpil aaru nilkkum?
anuthaapa hridayavumay
aartharam njangalithaa;- thiru.. karuna...

2 thirusneham ariyaathe
akannupoyere njangal
bhautheeka mohangalaal
andharay theernnu njangal;- thiru.. karuna...

3 svarthhathayeriyappol
niyogangal marannupoyi 
sahajarin vedanakal
kindittum kanathepoy;- thiru.. karuna...

4 thirusabha unarnniduvaan 
vachanathil valarnneeduvaan
vishuddhiye thikachiduvaan 
thirushakthi ayaykkename;- thiru.. karuna...

This song has been viewed 3904 times.
Song added on : 9/19/2020

കരുണ നിറഞ്ഞവനേ കുറവുകൾ

കരുണ നിറഞ്ഞവനേ
കുറവുകൾ ക്ഷമിക്കണമേ 
തിരുസുതരടിയാരിൽ 
അനുഗ്രഹം ചൊരിയണമേ

തിരുന്നിണത്താൽ തിരുസഭയിൻ 
കളങ്കങ്ങൾ കഴുകണമേ

1 അകൃത്യങ്ങളോർമ്മ വച്ചാൽ 
തിരുമുമ്പിൽ ആരുനിൽക്കും? 
അനുതാപ ഹൃദയവുമായ് 
ആർത്തരാം ഞങ്ങളിതാ;- തീരു.. കരുണ...

2 തിരുസ്നേഹം അറിയാതെ 
അകന്നുപോയേറെ ഞങ്ങൾ 
ഭൗതീക മോഹങ്ങളാൽ 
അന്ധരായ് തീർന്നു ഞങ്ങൾ;- തിരു.. കരുണ...

3 സ്വാർത്ഥതയേറിയപ്പോൾ 
നിയോഗങ്ങൾ മറന്നുപോയി 
സഹജരിൻ വേദനകൾ 
കിണ്ടിട്ടും കാണാതെപോയ്;- തിരു.. കരുണ... 

4 തിരുസഭയുണർന്നിടുവാൻ 
വചനത്തിൽ വളർന്നീടുവാൻ 
വിശുദ്ധിയെ തികച്ചിടുവാൻ 
തിരുശക്തി അയയ്ക്കേണമേ;- തിരു.. കരുണ...

You Tube Videos

Karuna niranjavane kuravukal


An unhandled error has occurred. Reload 🗙