Aaradhikkunnu njangal nin lyrics
Malayalam Christian Song Lyrics
Rating: 4.00
Total Votes: 1.
1 aaradhikkunnu njangal nin sannidhiyil sthothrathodennum
aaradhikkunnu njangal nin sannidhiyil nandiyodennum
aaradhikkunnu njangal nin sannidhiyil nanmayothennum
aaradhikkam yeshu karthavine...
2 neeyen sarva neethiyum aayi thernnathal njaan poornnanayi
neeyen sarva neethiyum aayi thernnathal njaan bhagyavan
neeyen sarva neethiyum aayi thernnathal njaan dhanyanayi
aaradhikkam yeshu karthavine...
3 namme sarvam marannu than sannidhiyil modamodinne
namme sarvam marannu than sannidhiyil dhyanathodinne
namme sarvam marannu than sannidhiyil keerthanathinal
aaradhikkam yeshu karthavine...
ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ
1 ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ സ്തോത്രത്തോടെന്നും
ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ നന്ദിയോടെന്നും
ആരാധിക്കുന്നു ഞങ്ങൾ നിൻസന്നിധിയിൽ നന്മയോർത്തെന്നും
ആരാധിക്കാം യേശുകർത്താവിനെ...
2 നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ ഞാൻ പൂർണ്ണനായ്
നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ ഞാൻ ഭാഗ്യവാൻ
നീയെൻ സർവ്വനീതിയും ആയിതീർന്നതാൽ ഞാൻ ധന്യനായ്
ആരാധിക്കാം യേശുകർത്താവിനെ...
3 നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ മോദമോടെന്ന്
നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ ധ്യാനത്തോടെന്ന്
നമ്മെ സർവ്വം മറന്ന് തൻസന്നിധിയിൽ കീർത്തനത്തിനാൽ
ആരാധിക്കാം യേശു കർത്താവിനെ ...
More information on this song
Song in English: We have come into His hous
