Nashtamalla ivayonnum nashtamalla lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Nashtamalla ivayonnum nashtamalla
labhamayi thirunna vazhikalathre- 2
ishtanmaar vittalum virshtarayi theernalum
kristyeshu nayakan nin koodeille- 2
sreshtamayi avan ninne vazhinadathum
athi sreshtamayi avan ninne vazhinadathum.
Vyarthamayi ninnukondu
arthathi punarathe-2
arthamull yeshuvine punarnuvenaal - 2
sreshtamayi jeevithathe avan matidum
athi sreshtamayi jeevithathe avan matidum
Pariushudha theeyalinnu kadukal kathidumpol -2
kattamel athu vannu veenuvenkil -2
thee itta daivam innu pakaram nalkum
ninnil thee itta daivam innu pakaram nalkum
നഷ്ടമല്ല ഇവയൊന്നും നഷ്ടമല്ല
നഷ്ടമല്ല ഇവയൊന്നും നഷ്ടമല്ല
ലാഭമായി തിരുന്ന വഴികളത്രേ- 2
ഇഷ്ടന്മാർ വിട്ടാലും വിര്ഷ്ടരായി തീർന്നാലും
ക്രിസ്തുയേശു നായകൻ നിൻ കൂടില്ലേ- 2
ശ്രേഷ്ഠമായി അവൻ നിന്നെ വഴിനടത്തും
അതി ശ്രേഷ്ഠമായി അവൻ നിന്നെ വഴിനടത്തും
വ്യർത്ഥമായി നിന്നുകൊണ്ട്
അർത്ഥതി പുനരതേ - 2
അർത്ഥമുള്ള യേശുവിനെ പുനർനവനാൾ - 2
ശ്രേഷ്ഠമായി ജീവിതത്തെ അവൻ മതിയും
അതി ശ്രേഷ്ഠമായി ജീവിതത്തെ അവൻ മതിയും
പരിശുദ്ധ തീയാലിന്നു കടുകൽ കത്തിടുമ്പോൾ -2
കട്ടമേൽ അത് വന്നു വീണുവെങ്കിൽ - 2
തേ ഇട്ട ദൈവം ഇന്ന് പകാരം നൽകും
നിന്നിൽ തേ ഇട്ട ദൈവം ഇന്ന് പകാരം നൽകും