Aadima neetheenjare vazhthiya lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Aadima neetheenjare vazhthiya
Deivam than bahu krupayal
Ee Dasare vazhthette + deva deya cheitheedaname
Havayod Adamine vazhthiya
Deivam than bahu krupayal
Ee Dasare vazhthette + deva deya cheitheedaname
Sarayod Abaramine vazhthiya
Deivam than bahu krupayal
Ee Dasare vazhthette + deva deya cheitheedaname
Rafkayod Isahaa kkine vazhthiya
Deivam than bahu krupayal
Ee Dasare vazhthette deva + deya cheitheedaname
Raahelodu Yaakobine vazhthiya
Deivam than bahu krupayal
Ee Dasare vazhthette deva + deya cheitheedaname Barekumor
Mesrenil Yauseppine vazhthiya
Deivam than bahu krupayal
Ee Dasare vazhthette deva + deya cheitheedaname...
ആദിമനീതി-ജ്ഞരേ വാഴ്ത്തിയ ദൈവം
ആദിമനീതി-ജ്ഞരേ വാഴ്ത്തിയ ദൈവം
തന്‍ ബഹുകൃപയാല്‍ ഈ ദാസരെ വാഴ്ത-ട്ടെ †
ദേവാ ദയചെയ്തീടണമെ
ഹവ്വയോടാദാ-മിനെ വാഴ്ത്തിയ ദൈവം
തന്‍ ബഹുകൃപയാല്‍ ഈ ദാസരെ വാഴ്ത-ട്ടെ †
ദേവാ ദയചെയ്തീടണമെ
സാറയൊടബറാ-മിനെ വാഴ്ത്തിയ ദൈവം
തന്‍ ബഹുകൃപയാല്‍ ഈ ദാസരെ വാഴ്ത-ട്ടെ †
ദേവാ ദയചെയ്തീടണമെ
റഫ്ക്കയൊടിസഹാ-ക്കിനെ വാഴ്ത്തിയ ദൈവം
തന്‍ ബഹുകൃപയാല്‍ ഈ ദാസരെ വാഴ്ത-ട്ടെ †
ദേവാ ദയചെയ്തീടണമെ
രാഹേലൊടുയാക്കോ-ബിനെ വാഴ്ത്തിയ ദൈവം
തന്‍ ബഹുകൃപയാല്‍ ഈ ദാസരെ വാഴ്ത-ട്ടെ †
ദേവാ ദയചെയ്തീടണമെ
മെസ്രേനില്‍യൌസേ-പ്പിനെ വാഴ്ത്തിയ ദൈവം
തന്‍ ബഹുകൃപയാല്‍ ഈ ദാസരെ വാഴ്ത-ട്ടെ †
ദേവാ ദയചെയ്തീടണമെ
