Lyrics for the song:
Senayin yahovaye nee

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.
Share this song

senayin yahovaye nee
vaana senayodezhunna-
Ilename shalemithil
seenayenna ma malayil
vaana seenayodezhunna-sena..

1 heeneraamee manavaril
manesam kaninjaho
manuvelane thannoru
prananayaka! inneram;- sena...

2 shalamon paninjathaam-de
valeyathilannanu-
kulamodezhunna isra-
yelin daivame! inneram;- sena…

3 naalu jeevikalodaaru-
nalu muppenmar madhye
mamahathvamodaho sim-
hasana sthanayi vazhum;- sene…

4 yeshyya pravachaken k-
andalayathilullathaya
mechamoduyernnatham sim-
hasenasthanay inneram;-  sena…

5 aaru chirakulla sraphe-
dhuthasanghamakave ya-
ngarthu pattucholly sarva
nalilum sthuthikkunnoru;- sena…

6 neray ninnathmavurecha
kurulloru cholkalal nin
aalayam chernnengkal pattu
padum kettanugrahippan;- sena...

This song has been viewed 1123 times.
Song added on : 9/24/2020

സേനയിൻ യഹോവയെ നീ

സേനയിൻ യഹോവയേ നീ 
വാനസേനയോടെഴുന്ന-
ള്ളേണമേ ശാലേമിതിൽ
സീനയെന്ന മാമലയിൽ
വാനസേനയോടെഴുന്ന-സേന..

1 ഹീനരാമീ-മാനവരിൽ
മാനസം കനിഞ്ഞഹോ
മാനുവേലനെ തന്നോരു
പ്രാണനായകാ! ഇന്നേരം;- സേന...

2 ശലോമോൻ പണിഞ്ഞതാം ദേ-
വാലയത്തിലന്നനു-
കൂലമോടെഴുന്ന യിസ്രാ-
യേലിന്‍ ദൈവമേ! ഇന്നേരം;- സേന...

3 നാലു ജീവികളോടാറു-
നാലു മൂപ്പന്മാർ മദ്ധ്യേ
മാമഹത്വമോടഹോ സിം-
ഹാസന സ്ഥാനായിവാഴും;- സേന...

4 യെശയ്യാ പ്രവാചകൻ ക-
ണ്ടാലയത്തിലുള്ളതായ
മെച്ചമോടുയര്‍ന്നതാം സിം-
ഹാസനസ്ഥനേയിന്നേരം;- സേന...

5 ആറു ചിറകുള്ള സ്രാഫ-
ദൂതസംഘമാകവേ യ-
ങ്ങാര്‍ത്തു പാട്ടുചൊല്ലി സര്‍വ്വ
നാളിലും സ്തുതിക്കുന്നോരു;- സേന...

6 നേരായ് നിന്നാത്മാവുരച്ച
കൂറുള്ളോരു ചൊല്‍കളാൽ നിൻ 
ആലയം ചേര്‍ന്നെങ്ങൾ പാട്ടു
പാടും കേട്ടനുഗ്രഹിപ്പാൻ;- സേന...

You Tube Videos

Senayin yahovaye nee


An unhandled error has occurred. Reload 🗙