Lyrics for the song:
arunodaya prartthana

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.
Share this song

arunodaya prartthana  krpayay‌ natha kelkkane
atmavaram nalkane  en yesuve
caranannal

karunayotu kazinjaratri sukshiccenne daivame
karangal kuppi sthotram ceyyunnu  en yesuve
sirassu namiccu sthotram ceyyunnu (arunea..)

i divasam njan kanmanay‌ ennil kanninja daivame
itine orttu sthotram ceyyunnu  en yesuve
nandiyeate sthotram ceyyunnu (arunea..)

adityan bhuloke nityam shobhicca pole
karttave prakasikkename  en yesuve
nityavum prakasikkename (arunea..)

This song has been viewed 785 times.
Song added on : 1/4/2018

അരുണോദയ പ്രാര്‍ത്ഥന

അരുണോദയ പ്രാര്‍ത്ഥന - കൃപയായ്‌ നാഥാ കേള്‍ക്കണേ
ആത്മവരം നല്‍കണേ - എന്‍ യേശുവേ
                            ചരണങ്ങള്‍
                                      
കരുണയോടു കഴിഞ്ഞരാത്രി സൂക്ഷിച്ചെന്നെ ദൈവമേ
കരങ്ങള്‍ കൂപ്പി സ്തോത്രം ചെയ്യുന്നു - എന്‍ യേശുവേ
ശിരസ്സു നമിച്ചു സ്തോത്രം ചെയ്യുന്നു (അരുണോ..)
                                      
ഈ ദിവസം ഞാന്‍ കാണ്മാനായ്‌ എന്നില്‍ കനിഞ്ഞ ദൈവമേ
ഇതിനെ ഓര്‍ത്തു സ്തോത്രം ചെയ്യുന്നു - എന്‍ യേശുവേ
നന്ദിയോടെ സ്തോത്രം ചെയ്യുന്നു (അരുണോ..)
                                      
ആദിത്യന്‍ ഭൂലോകെ നിത്യം ശോഭിച്ച പോലെ
കര്‍ത്താവേ പ്രകാശിക്കേണമേ - എന്‍ യേശുവേ
നിത്യവും പ്രകാശിക്കേണമേ (അരുണോ..)



An unhandled error has occurred. Reload 🗙