itratholam enne kondu vanniduvan lyrics

Malayalam Christian Song Lyrics

Rating: 4.67
Total Votes: 3.

itratholam enne kondu vanniduvan
njanum en kudumbavum entullu (2)
itra nanmakal njangal anubhavippan
entullu yogyata ninmunpil (2)

itratholam enne azhamayi snehippan
njanum en kudumbavum entullu (2)
itra srestamayatellam tanniduvan
entullu yogyata ninmunpil (2)

itratholam ente bhaviye karutan
njanum en kudumbavum entullu (2)
itratholam enne atbhutam akkuvan
entullu yogyata ninmunpil (2)

itratholam enne dhanyanayi tirkkuvan
njanum en kutumbavum entullu (2)
itratholam enne kathu suksikkuvan
entullu yogyata ninmunpil (2)

This song has been viewed 20653 times.
Song added on : 3/27/2018

ഇത്രത്തോളം എന്നെ കൊണ്ടു വന്നീടുവാന്‍

ഇത്രത്തോളം എന്നെ കൊണ്ടു വന്നീടുവാന്‍
ഞാനും എന്‍ കുടുംബവും എന്തുള്ളു? (2)
ഇത്ര നന്മകള്‍ ഞങ്ങള്‍ അനുഭവിപ്പാന്‍
എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2)
                            
ഇത്രത്തോളം എന്നെ ആഴമായ് സ്നേഹിപ്പാന്‍
ഞാനും എന്‍ കുടുംബവും എന്തുള്ളു? (2)
ഇത്ര ശ്രേഷ്ടമായതെല്ലാം തന്നീടുവാന്‍
എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2)
                            
ഇത്രത്തോളം എന്‍റെ ഭാവിയെ കരുതാന്‍
ഞാനും എന്‍ കുടുംബവും എന്തുള്ളു? (2)
ഇത്രത്തോളം എന്നെ അത്ഭുതം ആക്കുവാന്‍
എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2)
                            
ഇത്രത്തോളം എന്നെ ധന്യനായ് തീര്‍ക്കുവാന്‍
ഞാനും എന്‍ കുടുംബവും എന്തുള്ളു? (2)
ഇത്രത്തോളം എന്നെ കാത്തു സൂക്ഷിക്കുവാന്‍
എന്തുള്ളു യോഗ്യത നിന്‍മുന്‍പില്‍? (2)
    

 



An unhandled error has occurred. Reload 🗙