En priyane yesuve rakshaka lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
En priyane yesuve rakshaka (2)
nin karamenmel vaykka suddhi cheykenne (2)
o karthave nin agni ennil kathatte (2)
asuddhi ellam charamakatte
njan tilangunna muthakatte (2)
en hridayam chintakal istangal (2)
venmayayi thiratte entetham ellam (2) (o karthave..)
en karangal padangal padakal
venmayayi thiratte entetham ellam (2) (o karthave..)
en kannukal kathukal bandhangal (2)
venmayayi thiratte entetham ellam (2) (o karthave..)
എന്‍ പ്രിയനേ യേശുവേ രക്ഷകാ
എന്‍ പ്രിയനേ യേശുവേ രക്ഷകാ (2)
നിന് കരമെന്മേല് വയ്ക്ക ശുദ്ധി ചെയ്കെന്നെ (2)
ഓ കര്‍ത്താവേ നിന് അഗ്നി എന്നില്‍ കത്തട്ടെ (2)
അശുദ്ധി എല്ലാം ചാരമാകട്ടെ
ഞാന്‍ തിളങ്ങുന്ന മുത്താകട്ടെ (2)
എന്‍ ഹൃദയം ചിന്തകള്‍ ഇഷ്ടങ്ങള്‍ (2)
വെണ്മയായ് തീരട്ടെ എന്റേതാം എല്ലാം (2) (ഓ കര്‍ത്താവേ..)
എന്‍ കരങ്ങള്‍ പാദങ്ങള്‍ പാതകള്‍
വെണ്മയായ് തീരട്ടെ എന്റേതാം എല്ലാം (2) (ഓ കര്‍ത്താവേ..)
എന്‍ കണ്ണുകള്‍ കാതുകള്‍ ബന്ധങ്ങള്‍ (2)
വെണ്മയായ് തീരട്ടെ എന്റേതാം എല്ലാം (2) (ഓ കര്‍ത്താവേ..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 48 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 93 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 132 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 113 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 107 |
Testing Testing | 8/11/2024 | 71 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 346 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 997 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 250 |