Yeshu Enna Naamam Mathi Ennikku lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Yeshu Enna Naamam Mathi
Ennikku Yeshu Enna Naamam Mathi
Ente Bharangal Thangumna karam athe Enakku
Ee loga Jeevitha Yaathrayil
Kora Kannum neer Thudaikkumna Sneham Mathi
Ende Sankadam Maranthu Njan Santhoshippan-2
Yeshu Enna Naamam Mathi
Ennikku Yeshu Enna Naamam Mathi-2
Thudikkumen Thudikkumen
En Manam Thudikkumen
Swargeeya Vasam Oorthidumbol
Thudikkumen Thudikkumen
En Manam Thudikkumen
Karathaavin Snehathai Aananthichu-Ente Bharangal
1.Pogaam Engum Pogaam
Deiva Vajanathin Vithukkal Vithaichiduvaan
Unaraam Namakkunaraam
Yeshu Karthaavin Saatchiyai Unarnthidaan-2-Yeshu Enna
2.Nirayaam Ennu Nirayaam
Namakkaathmaavin Shakthiyaal Niranjidaam
Ozhugaam Namakkozhugaam
Nithya Jeevande Nathiyaai Ozhigidaam-2-Yeshu Enna
3.Sowkkyam Roha Sowkkyam
Yeshu Namathin Sowkkangalalbuthangal
Viduthal Engum Viduthal
Deiva Vajanathin Yokyadhayaal Viduthal-2-Yeshu Enna
4.Sthuthikkam Sthuthi Muzhakkam
Nanniyodennum Nathane Sthuthi Muzhakkam
Orungaam Namakkorungaam
Yeshuvin Varavinaai Orungidaam-2-Yeshu Enna
യേശു എന്ന നാമം മതി എന്നിക്കു
യേശു എന്ന നാമം മതി
എന്നിക്കു യേശു എന്ന നാമം മതി
എന്റെ ഭാരങ്ങൾ താങ്ങുമന കരം അതെ എനക്ക്
ഈ ലോക ജീവിത യാത്രയിൽ
കോര കണ്ണും നീര് തുടയ്ക്കുംന സ്നേഹം മതി
എന്റെ സങ്കടം മറന്നു ഞാൻ സന്തോഷിക്കാൻ -2
യേശു എന്ന
തുടിക്കുമെന് തുടിക്കുമെന്
എൻ മനം തുടിക്കുമെന്
സ്വർഗീയ വാസം ഓർത്തിടുമ്പോൾ
തുടിക്കുമെന് തുടിക്കുമെന്
എൻ മനം തുടിക്കുമെന്
കര്താവിന് സ്നേഹതൈ ആനന്ദിച്ചു -എന്റെ ഭാരങ്ങൾ
1.പോകാൻ എങ്ങും പോകാൻ
ദഅവ വചനത്തിന് വിത്തുകൾ വിതയ്ച്ചിടുവാൻ
ഉണരാം നാമക്കുണരാം
യേശു കർത്താവിന് സാച്ചിയായി ഉണര്നതിടാൻ -2-യേശു എന്ന
2.നിറയാം എന്ന് നിറയാം
നാമക്കാത്മാവിന് ശക്തിയാൽ നിറഞ്ഞിടാം
ഒഴുകാൻ നമ്മക്കൊഴുകാൻ
നിത്യ ജീവന്റെ നദിയായി ഒഴികിടാം -2-യേശു എന്ന
3.സൗക്ക്യം റോഹാ സൗക്ക്യം
യേശു നാമത്തിന് സൗക്കങ്ങളത്ഭുതങ്ങൾ
വിടുതൽ എങ്ങും വിടുതൽ
ദഅവ വചനത്തിന് യോഗ്യതയാൽ വിടുതൽ -2-യേശു എന്ന
4.സ്തുതിക്കാം സ്തുതി മുഴക്കം
നന്നിയോടെന്നും നാഥനെ സ്തുതി മുഴക്കം
ഒരുങ്ങാൻ നമ്മക്കൊരുങ്ങാൻ
യേശുവിന് വരവിനായി ഒരുങ്ങിടാം -2-യേശു എന്ന
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 48 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 93 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 132 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 113 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 107 |
Testing Testing | 8/11/2024 | 71 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 346 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 997 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 250 |