Ethra saubhagyame ethra santhoshame lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

Ethra saubhagyame ethra santhoshame
kristheeya jeevitham bhoomiyil
Ithra nallavanam ithra vallabhanam
Yeshu daivamaay ullathinaal

1 nalla snehithanay nalla paalakanay
illa yeshuve’ppoloruvan
ellaa nerathilum ethu kaaryathilum
vallabhan verre aarumilla;-

2 krooshinte paathayil poyidum dhairyamaay
kleshangal erre vanneedilum
shashvathapaarayaam yeshuvil kandidum
aashvasathinte poornnathayum

3 bharangal vannaalum rogangal vannaalum
theera dukhangal koodiyaalum
paraneshuvinte karamullathinaal
dharaniyil khedamilla

4 kashatangal vannaalum kannuner vannaalum
nashtangal erre vanneedilum
shreshdanaam’eshuvin krupayullathinaal
srishti’thaavingal aashvasikkum

This song has been viewed 2230 times.
Song added on : 9/17/2020

എത്ര സൗഭാഗ്യമേ എത്ര സന്തോഷമേ

എത്ര സൗഭാഗ്യമേ എത്ര സന്തോഷമേ 
ക്രിസ്തീയ ജീവിതം ഭൂമിയിൽ 
ഇത്ര നല്ലവനാം ഇത്ര വല്ലഭനം
യേശു ദൈവമായ് ഉള്ളതിനാൽ

1 നല്ല സ്നേഹിതനായ് നല്ല പാലകനായ്
ഇല്ല യേശുവേ പോലൊരുവൻ
എല്ലാ നേരത്തിലും ഏതു കാര്യത്തിലും
വല്ലഭൻ വേറെ ആരുമില്ല;-

2 ക്രൂശിന്റെ പാതയിൽ പോയിടും ധൈര്യമായ്
ക്ലേശങ്ങൾ ഏറെ വന്നിടിലും
ശാശ്വത പറയാം യേശുവിൽ കണ്ടിടും
ആശ്വാസത്തിന്റെ പൂർണ്ണതയും;-

3 ഭാരങ്ങൾ വന്നാലും രോഗങ്ങൾ വന്നാലും
തീര ദുഃഖങ്ങൾ കൂടിയാലും
പരനേശുവിന്റെ കരമുള്ളതിനാൽ
ധരണിയിൽ ഖേദമില്ല;-

4 കഷ്ടങ്ങൾ വന്നാലും കണ്ണുനീർ വന്നാലും
നഷ്ടങ്ങൾ ഏറെ വന്നിടിലും
ശ്രേഷ്ഠനാമേശുവിൽ കൃപയുള്ളതിനാൽ
സൃഷ്ടിതാവിങ്കൽ ആശ്വസിക്കും;-

You Tube Videos

Ethra saubhagyame ethra santhoshame


An unhandled error has occurred. Reload 🗙