Enne uyarthunna dinam varunnu lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

enne uyarthunna dinam varunnu
ente yeshu nathhan than krupayaal
enne uyarthunna dinam varunnu

1 shathrukkal mumpake meshayorukkum
nirranju kaviyumen paanapaathravum

2 kuttukaril paramaayi abhishekam cheyyum
aananda thailathaale ennumenne

3 thanirikkum njaan than karathin kezhil
thakka samayathuyarthidum enne

4 nindakal maridum dushikalumellaam
manyanaay therum njaan than krupayal

This song has been viewed 592 times.
Song added on : 9/17/2020

എന്നെ ഉയർത്തുന്ന ദിനം വരുന്നു

എന്നെ ഉയർത്തുന്ന ദിനം വരുന്നു
എന്റെ യേശുനാഥൻ തൻ കൃപയാൽ
എന്നെ ഉയർത്തുന്ന ദിനം വരുന്നു

1 ശത്രുക്കൾ മുമ്പാകെ മേശയൊരുക്കും
നിറഞ്ഞു കവിയുമെൻ പാനപാത്രവും;-

2 കൂട്ടുകാരിൽ പരമായി അഭിഷേകം ചെയ്യും
ആനന്ദതൈലത്താലെ എന്നുമെന്നെ;-

3 താണിരിക്കും ഞാൻ തൻ കരത്തിൻ കീഴിൽ
തക്ക സമയത്തുയർത്തിടും എന്നെ;-

4 നിന്ദകൾ മാറിടും ദുഷികളുമെല്ലാം
മാന്യനായ് തീരും ഞാൻ തൻ കൃപയാൽ;-



An unhandled error has occurred. Reload 🗙